admin

AMA- MORUN 2019

Aberdeen 1.5k, 5k & 10k MoRun – 2nd November 2019

It was great to see our community come out in full force again for the AMA sponsored charity MoRun Aberdeen 2019 – 5K. Being the biggest community there, we rocked guys!! Even the rain couldn’t dampen our spirit. We even got winners in the junior category..

Congratulations to everyone who took part in the Aberdeen MoRun 2019 💐💐💐Keep up the spirit and see you all for MoRun 2020.AMA MORUN 2019 -2

AMA- MORUN 2019

AMA MORUN 2019 -3

AMA ONAM 2019

Aberdeen Malayalee Association’s (AMA) Onam celebration is scheduled for Saturday, the 21st of September 2019 at Heathryburn School auditorium, from 10.15am onwards.

We hope you have all made arrangements to participate with your family in our greatest traditional festival of brotherhood and harmony, *ONAM* and make this a memorable day. Like every year we look forward to your whole hearted support and participation to make this a colourful Onam.

Date:     21-September-2019, Saturday

Venue:   Heathryburn School, Howes Road, AB16 7RW

Time:     10.15 am to 5.30 pm

Onam-01

AMA SCIO’s New Trustees and Committee Members 2019 – 2020

AMA-CIO-Logo2

അബർദീൻ മലയാളി അസോസിയേഷന്റെ പ്രിയപ്പെട്ട എല്ലാ മെമ്പർമാർക്കും നമോവാകം

2019 മാർച്ച് 3ന് നമ്മുടെ ജനറൽ ബോഡി ചേരുകയും 2019-2020 വർഷത്തെ പ്രവർത്തനത്തിനായി  പുതിയ കമ്മറ്റി നിലവിൽ വരികയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? 2018-19 വർഷങ്ങളിൽ അസോസിയേഷനെ നമ്മുക്ക് ഏവർക്കും അഭിമാനിക്കാൻ തരത്തിൽ വളർത്തിയെടുത്ത ശ്രീ കെ ജെ ജോസഫിന്റെയും ശ്രീ വിനോദിന്റേയും നേതൃത്വത്തിലുള്ള കമ്മറ്റിക്ക് ഈ അവസരത്തിൽ പ്രത്യേകം നന്ദി രേഖപെടുത്തട്ടെ.

അവർ കാണിച്ച ഊർജ്ജവും പ്രസരിപ്പും വഴികാട്ടിയായി 2019-20 വർഷത്തെ പ്രവർത്തനത്തെ മുന്നോട്ട് നയിക്കാനായി  താഴെ പറയുന്നവരെ തിരഞ്ഞെടുത്തിരിക്കുന്ന സന്തോഷ വിവരം നിങ്ങളെ അറിയിക്കട്ടെ.

പ്രസിണ്ടഡ് : നിമ്മി സെബാസ്റ്റ്യൻ

വൈസ് പ്രസിണ്ടഡ് : ജോർജ് ചാക്കോ

സെക്രട്ടറി : ജെയിംസ് കുട്ടി

ജോയിന്റ് സെക്രട്ടറി : ബിജു കൃഷ്ണൻ

ട്രഷറർ : ജോബി പോൾ

ചാരിറ്റി കോർഡിനേറ്റർ : ജോൺസൺ

പ്രോഗ്രാം കോർഡിനേറ്റർ : രാജേന്ദു & ടിവിൻ

ആക്റ്റിവിറ്റി കോർഡിനേറ്റർ : സുഭാഷ് കുര്യൻ

Public Relations : Bince Thomas

നമ്മുടെ മുന്നോട്ടുള്ള പ്രവർത്തന ത്തിന് നിങ്ങൾ ഓരോരുത്തരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ടും വഴികാട്ടിയായി മുൻ കമ്മറ്റിയുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടും….

സ്നേഹ പൂർവ്വം

അബർദീൻമലയാളിഅസോസിയേഷന്വേണ്ടി

ജെയിംസ്കുട്ടി അഗസ്റ്റിൻ